Share this Article
Union Budget
PSC കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളി പാര്‍ട്ടിക്ക് ഇന്ന് വിശദീകരണം നല്‍കും

Pramod Kotuli will give an explanation to the party today on PSC corruption charges

പി.എസ്.സി കോഴ ആരോപണത്തില്‍  ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി പാര്‍ട്ടിക്ക് ഇന്ന് വിശദീകരണം നല്‍കും. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയായിരിക്കും വിശദീകരണം നല്‍കുക. മറുപടി പരിശോധിച്ച് നടപടിയില്‍ തീരുമാനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories