Share this Article
image
ആര്‍ഷോ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുന്നു
വെബ് ടീം
posted on 12-06-2023
1 min read
Petition Filed by Arsho, Continue Police Enquiry

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, മഹാരാജസ് കോളേജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ഫൈസല്‍, ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ എന്നിവരുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories