Share this Article
മാസപ്പടി വിവാദം; ഷോണ്‍ ജോര്‍ജിന്റെ ഉപഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
masappadi  controversy; The court will consider Shaun George's plea today

മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍ കെഎസ്‌ഐഡിസി ഹര്‍ജിക്കൊപ്പം ഷോണ്‍ ജോര്‍ജിന്റെ ഉപഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. അബുദാബിയിലെ ബാങ്കിലുള്ള അക്കൗണ്ടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഷോണ്‍ ജോര്‍ജിന്റെ ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories