Share this Article
പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ പ്രതിസന്ധിതീരാതെ മലബാറിലെ പ്ലസ് വണ്‍ പ്രവേശനം
Plus One admissions in Malabar without crisis as Plus One classes are about to start today

പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ പ്രതിസന്ധിതീരാതെ  മലബാറിലെ പ്ലസ് വണ്‍ പ്രവേശനം. നിരവധി വിദ്യാര്‍ത്ഥികളാണ് മലപ്പുറം കോഴിക്കോട് ജില്ലകളിലായി പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുന്നത്. അതേസമയം പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐയും മലപ്പുറം കളക്ടറേറ്റിലേക്ക് ഇന്ന് മാര്‍ച്ച് സംഘടിപ്പിക്കും.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories