Share this Article
വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ വന വകുപ്പ് നടപടികള്‍ സ്വീകരിക്കണം; CPIM മാര്‍ച്ചും ധര്‍ണ്ണയും നടത്തി
The Forest Department should take steps to prevent the encroachment of wild animals; CPIM held march and dharna

വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ വന വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം അടിമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നേര്യമംഗലം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച  സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories