Share this Article
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം; സഭ വിട്ടിറങ്ങി പ്രതിപക്ഷം
Opposition protests during PM's speech; The opposition left the House

എന്‍ഡിഎയുടെ വിജയത്തെ ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമെമന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍. ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്ട്രീയത്തെയെന്നും നന്ദിപ്രമേയത്തിനുള്ള മറുപടി പ്രസംഗത്തില്‍ മോദി പറഞ്ഞു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ഒടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories