കണ്ണൂർ: ബാങ്കിനകത്ത് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ.കുന്നരുവിലെ കടവത്ത് വളപ്പിൽ സീനയാണ്(45) മരിച്ചത്.കൊവ്വപുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചർ വെൽഫെയർ സൊസൈറ്റിയിൽ രാവിലെ 11 .30നാണ് സംഭവം.ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്