Share this Article
KSRTC ബസിടിച്ച് 12 വയസുകാരൻ മരിച്ചു
വെബ് ടീം
posted on 11-07-2023
1 min read
STUDENT DIES IN BUS ACCIDENT

കണ്ണൂരിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. മട്ടന്നൂർ സ്വദേശി മുഹമ്മദ് റിദാനാണ് മരിച്ചത്. പാലോട്ടുപള്ളി  ബിവിഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.മട്ടന്നൂർ കുമ്മാനത്താണ് അപകടം.

സ്കൂൾ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോയ ബസാണ് ഇടിച്ചത്. രാവിലെ സ്കൂളിലേക്ക് പോകാൻ വീടിനു മുന്നിൽ നിന്ന് റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories