പത്തനംതിട്ട ഏഴംകുളം സ്വദേശി അജേഷ് ആണ് മരിച്ചത് ടാപ്പിംഗ് തൊഴിലാളിയായ അജേഷ് .പനി ബാധിച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗം കൂടിയതിനെ തുടർന്ന് അടൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ