Share this Article
image
ആര്? ആര്? കേരളം ചോദിക്കുന്നു; വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം
Counting of votes will take place soon

ഒടുവില്‍ ആ നിര്‍ണായക ദിനം വന്നെത്തിയിരിക്കുന്നു. രാജ്യം നാളുകള്‍ എണ്ണി കാത്തിരുന്ന ആ വിധിയറിയും നാള്‍.ആര്? ആര്? എന്ന്  കേരളം ചോദിക്കുന്ന വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories