Share this Article
സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം; സമരം കടുപ്പിക്കാനൊരുങ്ങി ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍

Strike until the circular is withdrawn; The driving school owners are ready to intensify the strike

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരായി സമരം കടുപ്പിക്കാനൊരുങ്ങി ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ.   പരിഷ്‌ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം. ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories