Share this Article
Union Budget
എക്സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്
Dean Kuriakos, UDF candidate from Idukki, does not believe in exit polls

എക്സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. ഇന്ത്യസഖ്യം തന്നെ അധികാരത്തില്‍ വരും. ഇടുക്കിയില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories