പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയില്‍ പരാതിയുമായി കോണ്‍ഗ്രസ് എ ഐ ഗ്രൂപ്പുകള്‍ ദില്ലിയിലേക്ക്. കെപിസിസി പ്രസിഡന്റുമായിനടത്തിയ ചര്‍ച്ച പരാജയം. വി ഡി സതീശന്‍ ഏക പക്ഷികമായ തീരുമാനമെടുക്കുന്നുവെന്ന് ഗ്രൂപ്പുകളുടെ പരാതി
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ