Share this Article
image
അര്‍ജുനായുള്ള തെരച്ചില്‍ പതിനൊന്നാം ദിനം
Eleventh day of the search for Arjun

കര്‍ണാടക ഷിരൂരില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ പതിനൊന്നാം ദിനം. തുടര്‍ച്ചയായ മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുന്നു. കാലാവസ്ഥ അനുകൂലമായാല്‍ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങും. അതേസമയം ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories