കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്ന് പോരാടാമെന്നാണ് മമത വ്യക്തമാക്കിയത്. ഇതാദ്യമായാണ് ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് അനുകൂലമായി മമത സംസാരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ