Share this Article
Union Budget
"ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ വീണ്ടും സിഐടിയു സമരത്തിന് പോകുന്ന കാര്യം അറിയില്ല"

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ വീണ്ടും സിഐടിയു സമരത്തിന് പോകുന്ന കാര്യം  അറിയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. ഡ്രൈവിംഗ് സ്കൂൾ സംഘടനകളും ആയി നടത്തിയ ചർച്ചയിൽ സംതൃപ്തരായി പോയവരാണ് സിഐടിയു. ഡ്രൈവിംഗ് സ്കൂളുകളിലെ ഇൻസ്ട്രക്ടർമാർ ടെസ്റ്റ് ഗ്രൗണ്ടിൽ വേണം എന്ന തീരുമാനമാണ് CITU വിന് ഇപ്പൊൾ സന്തുഷ്ടി ഇല്ലാതാകാൻ കാരണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories