Share this Article
ആനകളുടെ കണക്കെടുപ്പ്‌; അഞ്ച് സംസ്ഥാനങ്ങളിലെ എലിഫന്റ് എസ്റ്റിമേഷന് തുടക്കമായി
Enumeration of elephants; Elephant estimation has started in five states

കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ എലിഫന്റ് എസ്റ്റിമേഷന് തുടക്കമായി. ആനകളുടെ ഏകദേശം കണക്കെടുപ്പാണ് എസ്റ്റിമേഷന്‍ നടപടികളിലൂടെ വനംവകുപ്പ് നടത്തുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലാണ് അനകളുടെ കണക്കെടുപ്പ് നടക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories