Share this Article
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
The High Court will again consider the bail plea of ​​the accused in Siddharth's death today

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 8 പ്രതികളുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക.ജാമ്യം നല്‍കരുതെന്നും അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.  അതേസമയം ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുള്ള കുറ്റപത്രം നിയമപരമല്ലെന്ന വാദത്തിലാണ് പ്രതിഭാഗം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories