Share this Article
image
മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്
Chief Minister Pinarayi Vijayan called an all-party meeting today to discuss the garbage issue

സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. മാലിന്യമുക്ത കേരളം ആണ് പ്രധാന അജണ്ട. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പാക്കാനും ശ്രമിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories