Share this Article
വ്ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ വീണ്ടും നടപടി; യൂട്യൂബ് വരുമാനം മുഴുവനും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് നീക്കം നടക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍
Another action against vlogger Sanju Techi

വാഹന നിയമങ്ങള്‍ ലംഘിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ വ്‌ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ വീണ്ടും നടപടി. യൂട്യൂബ് വരുമാനം മുഴുവനും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം നടക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഒപ്പം ടിപ്പര്‍ ലോറികളുടെ അമിതവേഗതക്കെതിരേയും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories