Share this Article
സംസ്ഥാനത്തെ കൊടുംചൂട് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
A review meeting was held under the leadership of the Chief Minister in view of the extreme heat in the state

സംസ്ഥാനത്ത് കടുത്ത ചൂടിന് ശമനമില്ല. കൊടുംചൂട് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം തിരുവനന്തപുരത്ത് ചേരുന്നു. മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നു. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ നാളെ വരെ ജില്ലയില്‍ മുന്നറിയിപ്പ് തുടരും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories