Share this Article
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് സിദ്ധരാമയ്യ
വെബ് ടീം
posted on 01-07-2023
1 min read
Karnataka Chief Minister Sidharamayya offers job to Acid attack Victim at CM Secretariate

ആസിഡ് ആക്രമണത്തെ അതിജീവിച്ചപെണ്‍കുട്ടിക്ക് സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്ന സമയത്താണ് ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ദുരിതം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുന്നത്. അപ്പോള്‍ തന്നെ പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories