Share this Article
ഡോ.വന്ദന ദാസ് കൊലപാതകത്തിലെ വിചാരണ നടപടികള്‍ ഹൈക്കോടതി തടഞ്ഞു
The High Court has stopped the trial proceedings in the Dr. Vandana Das murder

ഡോ. വന്ദന ദാസ് കൊലപാതകത്തിലെ വിചാരണ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കൊല്ലം സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. നാളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനിരിക്കെയാണ് ഹൈക്കോടതി ഉത്തരവ്. കേസ് ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതി സന്ദീപിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories