മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി നിരങ്ങിയെത്തി കാറും ബൈക്കും ഇടിച്ചു തെറിപ്പിച്ചു. രണ്ടുപേര്‍ അടിയില്‍ കുടുങ്ങിയെങ്കിലും അവരെ പിന്നീട് രക്ഷപ്പെടുത്തി .നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മുണ്ടുപറമ്പ് വളവില്‍വച്ച് മറിഞ്ഞത്.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക: https://youtube.com/shorts/LhwDlCqI8yo?feature=share