Share this Article
ഇന്ന് കണ്ണൂരിലും കാസര്‍കോടും ഓറഞ്ച് അലര്‍ട്
Orange alert for Kannur and Kasaragod today

സംസ്ഥാനത്ത് നാല് ദിവസം കൂടി അതിശക്തമായ മഴ തുടരും. ഇന്ന് കണ്ണൂരിലും കാസര്‍കോടും ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories