Share this Article
പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതല്‍; തിയതി ലഭിച്ചവര്‍ സ്വന്തം വാഹനവുമായി എത്താന്‍ നിര്‍ദേശം
Revised driving test from today; Those who have got the date are advised to come with their own vehicle

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകൾ സമരം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർ ടി ഒ മാർക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories