മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസ് പ്രതി വിദ്യ അട്ടപ്പാടി കോളേജില്‍ സമര്‍പ്പിച്ച ബയോഡേറ്റ പുറത്ത്. മഹാരാജാസ് കോളേജില്‍ അധ്യാപികയായി 20 മാസത്തെ പ്രവര്‍ത്തിപരിചയമെന്ന് വിദ്യ ബയോഡേറ്റയില്‍. അതേസമയം വിദ്യ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാര്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.