തൃശ്ശൂര്‍ ചാവക്കാട് മണത്തലയില്‍ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു കവര്‍ച്ചാ ശ്രമം. മണത്തല സ്വദേശി പ്രീജയുടെ മുഖത്തേക്ക് ആണ് മുളകുപൊടി എറിഞ്ഞത്.വിവരമറിഞ്ഞ് അയൽവാസികൾ എത്തുമ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ