എറണാകുളം: കോതമംഗലം പീസ് വാലി പ്രാര്‍ത്ഥന ചില്‍ഡ്രന്‍സ് വില്ലേജിന് പ്രഢഗംഭീര തുടക്കം. രക്ഷിതാക്കളുടെ അഭാവത്തില്‍ ഭിന്നശേഷിക്കാരുടെ അതിജീവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.