Share this Article
കൊച്ചിയില്‍ മിന്നല്‍ പ്രളയം; ഒരു മണിക്കൂറില്‍ പെയ്തത് 98 മില്ലിമീറ്റര്‍ മഴ
Lightning flood in Kochi; 98 mm of rain fell in one hour

കൊച്ചിയില്‍ മിന്നല്‍ പ്രളയം. ഒരു മണിക്കൂറില്‍ പെയ്തത് 98 മില്ലിമീറ്റര്‍ മഴ. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. കോട്ടയത്തും എറണാകുളത്തും റെഡ് അലര്‍ട്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories