Share this Article
സംസ്ഥാനത്ത് ഇന്നും പെരുമഴ; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് , പന്ത്രണ്ട്‌ ജില്ലകളില്‍ മഴമുന്നറിയിപ്പ്
വെബ് ടീം
posted on 06-07-2023
1 min read
Rain Update; Orange Alert in six Districts

സംസ്ഥാനത്ത് ഇന്നും പെരുമഴ തന്നെ. 12 ജില്ലകളിലും മഴമുന്നറിയിപ്പ് ഉണ്ട്.ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories