നിഖില്‍ തോമസിനെതിരായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാംപ്രതി അബിന്‍ സി രാജ് കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് അബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം ഒന്നാംപ്രതി നിഖില്‍ തോമസിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ