Share this Article
സിദ്ധാര്‍ത്ഥന്റെ മരണം; CBI കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്
Death of Siddhartha; Information in CBI charge sheet out

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. സിദ്ധാര്‍ത്ഥന്‍ നേരിട്ടത് ക്രൂരമായ ശാരീരിക ആക്രമണവും അപമാനവുംപ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി .പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഡല്‍ഹി എയിംസിലേക്ക് അയച്ചുവെന്നും കുറ്റപത്രത്തില്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories