Share this Article
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

State cabinet meeting today

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം ജൂണ്‍ 10 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതില്‍ യോഗം തീരുമാനമെടുക്കും. തദ്ദേശ വാര്‍ഡ് വിഭജനത്തിനായി ഇറക്കാന്‍ തീരുമാനിച്ച ഓര്‍ഡിനന്‍സിന് ഇത് വരെ അനുമതി ലഭിക്കാത്തതിനാല്‍ സഭ സമ്മേളനത്തില്‍ ബില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ നീക്കം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories