വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായ ചത്തു.കഴിഞ്ഞ ശനിയാഴ്ചയാണ് 14 പേരെ തെരുവ് നായ ആക്രമിച്ചത്.തിങ്കളാഴ്ചയാണ് തെരുവു നായയെ പിടികൂടിയത്