Share this Article
കുവൈത്ത്‌ ദുരന്തം ; 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
Kuwait Tragedy; The bodies of 23 Malayalis will be brought home today

കുവൈത്തിലെ തീപിടുത്തത്തില്‍ ഇരയായ 23  മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും.മൃതദേഹങ്ങളുമായുള്ള വ്യോസേനയുടെ പ്രത്യേക വിമാനം രാവിലെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും.മലയാളികള്‍ ഉള്‍പ്പടെ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വിമാനത്തില്‍ ഉള്ളത്. മലയാളികളുടെ ഒഴികെയുള്ളവ ഡല്‍ഹിക്ക് കൊണ്ടു പോകും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories