'പാരമ്പര്യ സസ്യ ഭക്ഷണ പൊലിമ ' എന്നാണ് കേരളീയരുടെ തനതായ സദ്യയെ വിശേഷിപ്പിക്കുന്നത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരവും പച്ചക്കറിയ വിലക്കയറ്റവും പാചക തൊഴിലാളികളെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിട്ടുള്ളത്. വന്‍കിട കേറ്ററിംഗ് സര്‍വീസ്‌കാര്‍ കയ്യടക്കിയ ഭക്ഷണമേഖലയിലെ നാടന്‍ പാചകക്കാരുടെ അവസ്ഥയുടെ നേര്‍ക്കാഴ്ച കാണാം.