Share this Article
മാസപ്പടി കേസ്; മാത്യു കുഴല്‍നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള ഹര്‍ജി തള്ളി
Mathew Kuzhalnadan hit back; The petition against the Chief Minister and his daughter was dismissed

മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories