Share this Article
കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്ന് വി ഡി സതീശൻ
VD Satheesan says that Kerala Home Department is a complete failure

കേരളത്തിലെ ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ മുകളിൽ യാതൊരു നിയന്ത്രണവും ഇല്ല. പോലീസ് ഗുണ്ടാ ബന്ധം  സംസ്ഥാനത്ത്  ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയതാണ്.ഗുണ്ടകളും ലഹരി മാഫിയകളും ഭരണം ഏറ്റെടുത്തിരിക്കുകയാണെന്നും  വി ഡി സതീശൻ വിമർശിച്ചു.  

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories