Share this Article
Union Budget
ഐബോഡ് ഡ്രോണിന്റെ ബാറ്ററികള്‍ ഷിരൂരിലെത്തിച്ചു
The batteries of the ipod drone were brought to Shirur

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ഐബോഡ് ഡ്രോണിന്റെ ബാറ്ററികള്‍ ഷിരൂരിലെത്തിച്ചു. 18 അംഗ സ്‌കൂബ സംഘം പുഴയിലിറങ്ങി തെരച്ചില്‍ ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories