Share this Article
Union Budget
കുവൈത്തില്‍ തീയില്‍പൊലിഞ്ഞ മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലെത്തി
The plane reached Kochi with the dead bodies

കുവൈത്തില്‍ തീയില്‍പൊലിഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി .രാവിലെ പത്തരയോടെയാണ്  വിമാനം കൊച്ചിയിൽ എത്തിയത്. കൊച്ചിയിൽനിന്നു പ്രത്യേകം ആംബുലൻസുകളിൽ മൃതദേഹം വീടുകളിലെത്തിക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories