Share this Article
Union Budget
ഈ കുഴികള്‍ ഒന്നും പെട്ടെന്ന് പൊട്ടി മുളച്ചതല്ല; മന്ത്രിയുടെ പുതിയ വാഗ്ദാനം വെള്ളത്തില്‍ വരച്ച വരയോ?
latest news from kerala

മഴ കൂടി പെയ്യുന്നതോടെ വലിയ വിമർശനങ്ങളാണ് തലസ്ഥാനത്തെ സ്മാർട്ട് സിറ്റി റോഡ് പണികൾക്കെതിരെ ഉയരുന്നത്. എന്ന് അവസാനിക്കുമെന്നറിയാതെ റോഡ് പണികൾ നീണ്ടുപോവുകയാണ്. ജൂൺ 15 നകം സ്മാർട്ട് സിറ്റി റോഡുകളുടെ എല്ലാം പണി പൂർത്തിയാക്കി നൽകുമെന്നതാണ് പുതിയ വാഗ്ദാനം..   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories