വഞ്ചനാക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. കേസ് രാഷ്ട്രീയപ്രേരിതമെന്ന് സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നു. മോന്‍സന്‍മാവുങ്കല്‍ പ്രതിയായ വഞ്ചനാക്കേസില്‍ രണ്ടാംപ്രതിയാണ് കെ.സുധാകരന്‍