Share this Article
സ്വര്‍ണ്ണമെല്ലാം കടത്തിക്കൊണ്ട് വരുന്നത് ആരാണെന്ന് മനസിലായില്ലേ, അന്വേഷണം നടക്കട്ടെ; എംവി ഗോവിന്ദന്‍
If you don't understand who is bringing all the gold, let the investigation be done; MV Govindan

ശശി തരൂരിന്റെ സ്റ്റാഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണ്ണം പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വര്‍ണ്ണമെല്ലാം കടത്തിക്കൊണ്ട് വരുന്നത് ആരാണെന്ന് മനസിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണം നടക്കട്ടെയെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories