Share this Article
Flipkart ads
പതിനൊന്ന്‌ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു; സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു
വെബ് ടീം
posted on 06-07-2023
1 min read
Kerala Rain Updates; Holyday for Educational Institutions in eleven districts

സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ,കാസര്‍ഗോഡ്, കോഴിക്കോട്, കോട്ടയം,കൊല്ലം, പാലക്കാട്, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി.

പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. എംജി സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു. അതേ സമയം മറ്റ് സര്‍വകലാശാലയുടെ പരീക്ഷകള്‍ക്കും പിഎസ് സി പരീക്ഷകള്‍ക്കും മാറ്റമില്ല.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories