കുന്നംകുളത്ത് വസ്ത്രശാലയിൽ തീപിടുത്തം.കല്യാൺ സിൽക്സിലാണ് അഗ്നിബാധയുണ്ടായത്.താഴത്തെ നിലയിലാണ് തീപിടിച്ചത്.ഫയർഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു