Share this Article
Union Budget
താൻ അത്രമാത്രം പ്രാധാന്യമില്ലാത്ത ആളാണോ?;ലോക കേരളസഭയ്ക്കുള്ള ക്ഷണം സ്വീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Governor Arif Muhammad Khan clarified his position that he will not accept the invitation to the Lok Kerala Sabha

ലോക കേരളസഭയ്ക്കുള്ള ക്ഷണം സ്വീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക കേരള സഭയുടെ ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിട്ടും തന്നെ ക്ഷണിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്. ഭരണഘടനാ സ്ഥാപനത്തെ ഇകഴ്ത്തിക്കാണിക്കാനാണ് സർക്കാർ ശ്രമം. താൻ അത്രമാത്രം പ്രാധാന്യമില്ലാത്ത ആളാണോ എന്നും ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories