Share this Article
ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
Heavy rain will continue in the state today

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി കല്ലാര്‍കുട്ടി , പാംബ്ലാ  ഡാമുകളിലെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദനം ഇന്ന് റെമാല്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories