യമുനയില്‍ ജലനിരപ്പ് വീണ്ടും താഴ്ന്നു. ജലനിരപ്പ് 208 മീറ്ററിന് താഴെയാണ് എത്തിയത്. ഐടിഒ,രാജ്ഘട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം നേരിയ തോതില്‍ കുറഞ്ഞു തുടങ്ങി. ഡല്‍ഹിയില്‍ വെള്ളം കയറിയ ഇടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണമായി ഇറങ്ങാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍