യമുന നദിയില്‍ ജലനിരപ്പില്‍ ഉയര്‍ന്നതോടെ പ്രളയഭീഷണിയിലായ ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുന്നു. നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. അതേസമയം യമുന നദിയിലെ ജലനിരപ്പില്‍ നേരിയ തോതില്‍ കുറഞ്ഞു.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ